Skip to main content

Posts

എൻ്റെ യാത്രകൾ

മസനഗുഡി

മസനഗുഡി പേരു പോലെ തന്നെ സുന്ദരമാണ് അവിടം, ചില യാത്രകൾ അങ്ങിനെ യാണു, വളരെ പ്രതീക്ഷയോടെ പോയാൽ പലതും ലഭിക്കാതെ വരും. എല്ലാ പ്രതീക്ഷയും കൈവെടിഞ്ഞാൽ അതാ വരുന്നു ഇഷ്ടം പോലെ സൈറ്റിങ്ങ്....ചിലപ്പോൾ ഫോട്ടോ ഒന്നും എടുക്കാനും പറ്റില്ല ഈ അടുത്തു ഞങ്ങൾ ഒരു ഇടത്ത് പോയി പെട്ടന്നായിരുന്നു പ്ലാൻ, ഒരിക്കൽ പോയി ഒന്നും കാണാതെ മടങ്ങിയ സ്ഥലം തന്നെ തിരഞ്ഞെടുത്തത് ഗൂഡല്ലൂരിൽ നിന്നും തെപ്പക്കാടു NH 67 റോഡ്‌ 27 KM പോയാൽ തെപ്പക്കാടു എത്താം അവിടെ നിന്നും മസനഗുഡി കാനന പാത കിട്ടും, ഒരു 10km പോയാൽ മാസനഗുടി എത്താം. നേരം ഇരുട്ടിയതിനാൽ ഫോറെസ്റ്റിന്റെ വാഹനം ലഭിച്ചില്ല, അതുകൊണ്ടു വളരെ സൂക്ഷിചായിരുന്നു യാത്ര. ഏതു നിമിഷവും ഒരു വന്യജീവിയെ പ്രതീക്ഷിച്ചു. ക്യാമറ റെഡി യാക്കി ഇരുന്നു. മോയാർ ചെക്ക്‌ ഡാം വരെ പോയാൽ സന്ദ്യാ സമയത്തെ മൃഗങ്ങളെ കാണാം, പക്ഷെ ഉള്ളിൽ ഭയം ഉള്ളതിനാൽ ആരും അത്ര ഉറപ്പിച്ചു പറഞ്ഞില്ല, വളരെ വിശാലമായ ഒരു വനപ്രദേശം ആണ് മോയാർ കാട് തിങ്ങിനിറഞ്ഞ ഒരുകാടല്ല അത് കൊണ്ടുതന്നെ പുലിയുടെയും മററ് ആക്രമണം ഉണ്ടാകും എന്ന് ഗൈഡ് കണ്ണയ്യ പറഞ്ഞത് ഓർമയുണ്ട്, അടുത്ത ദിവസം രാവിലെ

Latest Posts

വാഗമൺ

ലൂസിഫർ പള്ളി- Idukki

പുള്ളിക്കാനം - വാഗമൺ

കൊട്ടാക്കമ്പൂർ – നായാട്ട് സിനിമയിൽ കണ്ട സൂപ്പർ ലൊക്കേഷൻ

മസിനഗുഡി

വട്ടവട, മൂന്നാർ | Vattavada Munnar

വാൽപ്പാറ

അട്ടപ്പാടി

വട്ടവട

നീലഗിരിയിലെ അപൂർവസുന്ദരികൾ.. ഗ്ലെൻ മോർഗൻ... അവലാഞ്ചെ...

കൊട്ടകമ്പുർ